Pennaay Petta (feat. Mu.Ri & Jishnu Vijay)

Muhsin Parari

പെണ്ണായിപ്പെറ്റ പുള്ളേ
തങ്കത്തിൻ പണി!
കണ്ണാടിച്ചില്ല് വെള്ളേ
കണ്ണ്-ക്കുത്തലേ

കണ്ണീരിൻ വെണ്മയുള്ളോ
രുള്ള്-ക്കുത്തിരി
കൊണ്ടാ ടീ കള്ളിമുള്ളേ
തണ്ണിത്തുള്ളി നീ

മുത്തുച്ചെമ്പാവ്
കൊയ്ത്ത്ണ്ടെന്നെടിയേ
മുത്താരം പോലെത്തെ
മുല്ലപ്പൂഞ്ചിരിയേ

കല്യാണക്കാലം
വന്നില്ലേ നാരീ
വെക്കത്തിൽ
മണ്ടിക്കൊണ്ടേ വാ

യാ ഇലാഹീ ആവലാതി പലതാ
മൂപ്പിലാന്റെ ഹാല് വേറെ തരമാ
വല്ലാഹി നാട് തോട്ടില് ബാത്തില് ദാ..
ഒന്നൂതി മന്തിരി തങ്ങളേ ബാ

(പെണ്ണായിപ്പെറ്റ)

Chansons les plus populaires [artist_preposition] Gopi Sundar

Autres artistes de Electro pop